tag:blogger.com,1999:blog-4236169913829052110.post8232089779233178493..comments2023-11-05T17:56:51.324+05:30Comments on ആള്‍രൂപന്റെ വികൃതികൾ: കണ്ണു കാണിക്കല്‍Unknownnoreply@blogger.comBlogger5125tag:blogger.com,1999:blog-4236169913829052110.post-11336399769807190872008-09-26T04:29:00.000+05:302008-09-26T04:29:00.000+05:30ഗംഗയില്‍ മുങ്ങാന്‍ ഇറങ്ങുബോള്‍ മനപ്പൂര്‍വ്വം കണ്ണട...ഗംഗയില്‍ മുങ്ങാന്‍ ഇറങ്ങുബോള്‍ മനപ്പൂര്‍വ്വം കണ്ണട ഊരാതിരുന്നതല്ലേ?? അതു നന്നയറിയുന്ന ഭാര്യ് ഓര്‍മ്മിപ്പിച്ചു, പക്ഷേ ,എല്ലാം അറിയുന്ന ഗംഗാ ദേവി ,ഭക്തന്റെ ഉള്ളറിഞ്ഞ് ഊരി മാറ്റി..
:)ശ്രീ ഇടശ്ശേരി.https://www.blogger.com/profile/08756968394124985731noreply@blogger.comtag:blogger.com,1999:blog-4236169913829052110.post-62750469387752842202008-09-23T20:50:00.000+05:302008-09-23T20:50:00.000+05:30"അപ്പോഴാണ് അവള് കണ്ണട, കണ്ണട എന്നു പറയുന്നത് ഞാ..."അപ്പോഴാണ് അവള് കണ്ണട, കണ്ണട എന്നു പറയുന്നത് ഞാന്‍ ശ്രദ്ധിച്ചത്........"
വെള്ളത്തില്‍ മുങ്ങുമ്പോള്‍ കണ്ണടച്ചു പിടിക്കാന്‍ പറഞ്ഞതായിരിക്കും എന്നാ ഞാന്‍ വിചാരിച്ചത്. അപ്പൊ കണ്ണട പോയിക്കിട്ടിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4236169913829052110.post-91246525139190358812008-09-21T05:23:00.000+05:302008-09-21T05:23:00.000+05:30ഈ എംബെഡഡ് കമന്റ് പാത്രത്തിന് ഒരു കുഴപ്പമുണ്ട് കേട്...ഈ എംബെഡഡ് കമന്റ് പാത്രത്തിന് ഒരു കുഴപ്പമുണ്ട് കേട്ടോ ? കമന്റ് ഫോളോ അപ്പ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ അതുകൊണ്ട് എന്റെ കമന്റ് പാത്രം പഴയതുപോലാക്കി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4236169913829052110.post-73755269353677322662008-09-21T05:21:00.000+05:302008-09-21T05:21:00.000+05:30"ആള്രൂപന്, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ..."ആള്രൂപന്, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു..."

ആള്പനെന്നുള്ളത് താങ്കളുടെ ശരിക്കുള്ള പേരാണോ ? ഞാന്‍ കരുതിയത് ഇത് ഒരു ബ്ലോഗിങ്ങ് പേര് മാത്രമാണെന്നാണ്.

എന്തായാലും ആ ഡോക്ടറുടെ ബ്ലോഗ് ഏതാണെന്ന് അറിയാന്‍ പറ്റാഞ്ഞത് കഷ്ടായിപ്പോയി.

കണ്ണൂകാണിക്കലും കമന്റടിക്കലും ഇന്നത്തെ കാലത്ത് ഒരു വലിയ സംഭവമല്ല മാഷേ .... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4236169913829052110.post-82188891779217554532008-09-19T23:17:00.000+05:302008-09-19T23:17:00.000+05:30കണ്ണിന്റെ പ്രായമാണു് കണ്ണു കാണിപ്പിന്റെ മതിപ്പ്....കണ്ണിന്റെ പ്രായമാണു് കണ്ണു കാണിപ്പിന്റെ മതിപ്പ്.
കാണിക്കുന്ന കണ്ണില്‍ കാലം നിഴലിക്കുമായിരിക്കാം.
എഴുത്തിഷ്ടമായി.കണ്ണു കാണിപ്പിലെ ശാസ്ത്രവും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com